video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashകോട്ടയം ജില്ലയില്‍ 142 പേര്‍ക്ക് കോവിഡ് ; എല്ലാവർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 142 പേര്‍ക്ക് കോവിഡ് ; എല്ലാവർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 76 പുരുഷന്‍മാരും 51 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

238 പേര്‍ രോഗമുക്തരായി. 2537 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80716 പേര്‍ കോവിഡ് ബാധിതരായി. 77999 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12223 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 22

ഏറ്റുമാനൂര്‍- 16

കുറിച്ചി- 12

നീണ്ടൂര്‍- 9

കാഞ്ഞിരപ്പള്ളി- 8

കുമരകം, ചങ്ങനാശേരി, ഈരാറ്റുപേട്ട-5

കരൂര്‍, പാമ്പാടി, കൂരോപ്പട, വാകത്താനം-4

പാറത്തോട്, വെള്ളൂര്‍, കിടങ്ങൂര്‍, മണിമല, വൈക്കം-3

എരുമേലി, പാലാ, മേലുകാവ്, അതിരമ്പുഴ, മീനച്ചില്‍-2

കുറവിലങ്ങാട്, തലയാഴം, പൂഞ്ഞാര്‍, മുണ്ടക്കയം, ഉഴവൂര്‍, നെടുംകുന്നം,
വെച്ചൂര്‍, എലിക്കുളം, ടി.വി പുരം, മാടപ്പള്ളി, തിടനാട്, പള്ളിക്കത്തോട്,
ആര്‍പ്പൂക്കര, ഭരണങ്ങാനം, വാഴൂര്‍, പനച്ചിക്കാട്, മുളക്കുളം, കടുത്തുരുത്തി, മീനടം-1

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments