play-sharp-fill
തിരുവഞ്ചൂർ പ്ളാൻ്റിൽ അറ്റകുറ്റപണി: ഇന്ന് കോട്ടയം നഗരത്തിൽ വെള്ളം മുടങ്ങും

തിരുവഞ്ചൂർ പ്ളാൻ്റിൽ അറ്റകുറ്റപണി: ഇന്ന് കോട്ടയം നഗരത്തിൽ വെള്ളം മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം : വാട്ടർ അതോറിറ്റിയുടെ തിരുവഞ്ചൂർ പ്ളാൻ്റിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നഗരസഭാ പരിധിയിൽ ബുധനാഴ്ച ഭാഗീകമായി ജലവിതരണം മുടങ്ങും.

നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ബുധനാഴ്ച കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുക എന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group