play-sharp-fill
സ്വർണ വില താഴേക്ക്: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വില താഴേക്ക്: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സ്വർണ്ണ വില കൂപ്പുകുത്തിയതോടെ ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
.അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (17/02/2021)
സ്വർണ്ണവില ഗ്രാമിന് :4375
പവന് :35000