കോട്ടയം ജില്ലയില്‍ 639 പേര്‍ക്ക് കോവിഡ്: 627 പേര്‍ക്കും സമ്പർക്ക രോഗം
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി. പുതിയതായി 4818 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 307 പുരുഷന്മാരും 276 സ്ത്രീകളും 56 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
709 പേര് രോഗമുക്തരായി. 5151 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 71170 പേര് കോവിഡ് ബാധിതരായി. 65839 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16087 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -106
പാല-30
മാഞ്ഞൂർ-27
ചങ്ങനാശേരി -26
തലപ്പലം – 24
പനച്ചിക്കാട്-21
രാമപുരം – 15
കാഞ്ഞിരപ്പള്ളി, ഉദയനാപുരം, അയ്മനം, വൈക്കം – 14
വെച്ചൂർ-13
കൂരോപ്പട, പാമ്പാടി, കറുകച്ചാൽ-12
വാഴൂർ-11
തൃക്കൊടിത്താനം, നെടുംകുന്നം, കടനാട്, ഏറ്റുമാനൂർ, മീനച്ചിൽ – 10
എലിക്കുളം, അതിരമ്പുഴ, മാടപ്പള്ളി – 9
കങ്ങഴ, തലയാഴം, എരുമേലി, മീനടം, പായിപ്പാട് – 8
കരൂർ, കല്ലറ, വാഴപ്പള്ളി – 7
മുളക്കുളം, ടി.വി പുരം, മുണ്ടക്കയം, ചിറക്കടവ്, കിടങ്ങൂർ -6
തിടനാട്, ഞീഴൂർ, തിരുവാർപ്പ്, മരങ്ങാട്ടുപിള്ളി,
പൂഞ്ഞാർ – 5
മണിമല, കുറവിലങ്ങാട്, കുറിച്ചി, വെള്ളൂർ, മണർകാട്, തീക്കോയി, കടുത്തുരുത്തി, കൊഴുവനാൽ, പുതുപ്പള്ളി, മേലുകാവ്, പള്ളിക്കത്തോട്,
അയർക്കുന്നം – 4
കുമരകം, മുത്തോലി, വാകത്താനം, ആർപ്പൂക്കര, പാറത്തോട്, ഉഴവൂർ – 3
ഈരാറ്റുപേട്ട, കൂട്ടിക്കൽ, കോരുത്തോട്, മൂന്നിലവ്2
മറവന്തുരുത്ത്, അകലക്കുന്നം, വെള്ളാവൂർ, തലയോലപ്പറമ്പ്, വിജയപുരം, ചെമ്പ്, കാണക്കാരി – 1