play-sharp-fill
ഡിവൈഎസ്പി  കെ.ശ്രീകുമാർ അന്തരിച്ചു

ഡിവൈഎസ്പി കെ.ശ്രീകുമാർ അന്തരിച്ചു

 ലേഖകൻ

ചെങ്ങന്നൂർ: കൊല്ലം ഇൻ്റലിജൻസ് ഡിവൈഎസ്പി കെ. ശ്രീകുമാർ നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിൽ എസ് ഐയും , സി ഐ യും, ഡിവൈഎസ്പി ആയും, ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. കോട്ടയം വെസ്റ്റിലും സി ഐ ആയിരുന്നു. ചെങ്ങന്നൂർ ബുധനൂർ സ്വദേശിയാണ്. സംസ്കാരം ഞായറാഴ്ച്ച വൈകിട്ട് നാലരയ്ക്ക് വീട്ടുവളപ്പിൽ


Tags :