play-sharp-fill
മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പിയിൽ ചേ​ര്‍​ന്നു ; ബി.ജെ.പിയിലേക്ക് ചുവടുവച്ചത് ദേ​ശീ​യ അ​ധ്യ​ക്ഷ​നിൽ നിന്നും അംഗത്വം സ്വീകരിച്ച്

മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പിയിൽ ചേ​ര്‍​ന്നു ; ബി.ജെ.പിയിലേക്ക് ചുവടുവച്ചത് ദേ​ശീ​യ അ​ധ്യ​ക്ഷ​നിൽ നിന്നും അംഗത്വം സ്വീകരിച്ച്

സ്വന്തം ലേഖകൻ

തൃ​ശൂ​ര്‍: മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി ചേ​ര്‍​ന്നു. പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ​യി​ല്‍ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ച്ചാണ് അ​ദ്ദേ​ഹം ബി.ജെ.പിയിലേക്ക് ചുവടുവയ്പ്പ് നടത്തിയത്.

തൃ​ശൂ​ര്‍ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജേ​ക്ക​ബ് തോ​മ​സ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബി. ജെ.പിയിൽ അംഗത്വം സ്വീകരിച്ചത് . ജ​യ​സാ​ധ്യ​ത​യു​ള്ള ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ തെരെഞ്ഞെടുപ്പിൽ രം​ഗ​ത്തി​റ​ക്കാ​നാ​ണ് ബി​ജെ​പിയുടെ നീ​ക്കം.