video
play-sharp-fill

സി.പി.ഐ(എം) കൊല്ലാട് മുൻ ലോക്കൽ കമ്മറ്റിയംഗം പി.കെ സുകുമാരൻ നിര്യാതനായി

സി.പി.ഐ(എം) കൊല്ലാട് മുൻ ലോക്കൽ കമ്മറ്റിയംഗം പി.കെ സുകുമാരൻ നിര്യാതനായി

Spread the love

കോട്ടയം : പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.കെ സുകുമാരൻ (80) നിര്യാതനായി. സി.പി.ഐ(എം)മുൻ കൊല്ലാട് ലോക്കൽ കമ്മറ്റിയംഗവും കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗവും കൊല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.

ഭാര്യ പരേതയായ ശാന്തമ്മ പി.കെ (തിരുവല്ല), മക്കൾ അനിൽ കുമാർ പി.എസ്, സുനിൽ കുമാർ പി.എസ്. മരുമക്കൾ ശ്രീരേഖ അനിൽകുമാർ (പനച്ചിക്കാട്) സുനിത സുനിൽകുമാർ(മാങ്ങാനം). സഹോദരങ്ങൾ പരേതനായ പി.കെ ജനാർദ്ദനൻ(റിട്ട.കെ.എസ്.ഇ.ബി), പരേതനായ പി.കെ ദിവാകരൻ(റിട്ട.കെ.എസ്.ഇ.ബി) പരേതനായ പി.കെ കരുണാകരൻ (റിട്ട.കെ.എസ്.ഇ.ബി) പി.കെ കൃഷ്ണൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം,കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ) പി.കെ മോഹനൻ (സി.പി.ഐ.എം പുതുപ്പള്‌ലി ഏരിയ കമ്മിറ്റിയംഗം) പി.കെ വിജയകുമാരി(പേരൂർ), പി.കെ വത്സമ്മ(കുമരകം) പരേതനായ പി.കെ വിജയൻ.

സംസ്‌കാരം : ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group