സുധീർ സി.ബി നിര്യാതനായി January 26, 2021 WhatsAppFacebookTwitterLinkedin Spread the loveസംക്രാന്തി : ചത്തുകുളം വീട്ടിൽ പരേതനായ ബഷീർ സാഹിബ് മകൻ സുധീർ സി.ബി( 46) നിര്യാതനായി. മാതാവ് : ആയിഷ ഭാര്യ : സീനത്ത് മക്കൾ : സാബിത്ത് നെസ്റിയ . കബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് നീലിമംഗലം മുസ്ലിം ജമാഅത്തിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related