വി.പരമേശ്വരൻ പോറ്റി നിര്യാതനായി

വി.പരമേശ്വരൻ പോറ്റി നിര്യാതനായി

Spread the love

കോട്ടയം: കാരാപ്പുഴ ചെറുകരകാവ് ശിവശക്തിയിൽ വി.പരമേശ്വരൻ പോറ്റി ( സുന്ദരം- 85) നിര്യാതനായി . കോട്ടയം ഉഡുപ്പി ഹോട്ടൽ പാർട്ട്ണർ ആയിരുന്നു . സംസ്‌കാരം ഇന്ന് 12 ന് മുട്ടമ്പലം ബ്രാഹ്മണ സമൂഹ ശ്മശാനത്തിൽ , കാടാമ്പുഴ മാറാക്കര ഇന്ദിരയാണ് ഭാര്യ. മക്കൾ – രമേശ് പി , ഹരീഷ് പി, അനിത പി : മരുമക്കൾ : രേഖ , സുബ്രഹ്മണ്യൻ ടി.കെ .