സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വാട്‌സ് ആപ്. പുതിയ നിബന്ധനകള്‍ ഉപഭോക്താക്കളുടെ സ്വകാര്യതടെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി അധിതൃതര്‍ വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. പുതിയ നയമാറ്റം ബിസിനസ്സ് ചാറ്റുകള്‍ക്ക് മാത്രമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങള്‍ ചോരില്ല. ഫോണ്‍ നമ്പറോ ലൊക്കേഷനോ ഫേസ്ബുക്കിന് നല്‍കില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ സംഭാഷണങ്ങള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ഡക്രിപ്ഷനിലൂടെ സുരക്ഷിതമായി തന്നെ തുടരും. ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് കൂടുതന്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്ന ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
Third Eye News Live
0
Tags :