ഡോക്ടറെ പൊലീസ് സല്യൂട്ടടിക്കണം: വനിതാ ഡോക്ടറുടെ ആവശ്യത്തെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ; പൊലീസുകാരുടെ അമർഷം ആളിക്കത്തുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഡോക്ടർമാരെ പൊലീസ് സല്യൂട്ടടിക്കണമെന്ന ഡോക്ടറുടെ കത്തിനെച്ചൊല്ലി ട്രോൾ മഴ. പൊലീസിനെ വിമർശിക്കുന്ന ട്രോളന്മാർ പോലും ഡോക്ടറുടെ ആവശ്യത്തിനെതിരെ കത്തിക്കയറുകയാണ്. പൊലീസുകാർ ആവശ്യത്തിന് സല്യൂട്ടടിക്കുന്നുണ്ടെന്നും, ഇനി വഴിയേ പോകുന്ന ഡോക്ടർമാർക്ക് എല്ലാം കയറി കൊട്ടാനുള്ള ചെണ്ടയല്ല പൊലീസെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഡോക്ടറുടെ ആവശ്യത്തെ ട്രോളി കൊല്ലുകയാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group