video
play-sharp-fill
ദേവകി നിര്യാതയായി

ദേവകി നിര്യാതയായി

കൊല്ലാട് മരോട്ടി പറമ്പിൽ പരേതനായ നാണപ്പന്റെ ഭാര്യ ചെങ്ങളം ചുണ്ടയിൽ ദേവകി ( പെണ്ണമ്മ – 86) നിര്യാതയായി. സംസ്കാരം നടത്തി. മകൾ രാജമ്മ. മരുമകൻ പരേതനായ വിജയപ്പൻ (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്).