video
play-sharp-fill

അടയ്ക്കാ രാജു വിശുദ്ധന്‍: ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

അടയ്ക്കാ രാജു വിശുദ്ധന്‍: ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ‘ കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷേ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കാം. സത്യത്തില്‍ രാജു വിശുദ്ധനാണ്, Salute’ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഇന്നലെ വിധി വന്നതിന് ശേഷം ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അടയ്ക്കാ രാജുവിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഇങ്ങനെ പങ്ക് വച്ചത്. അഭയക്കൊലക്കേസില്‍ സാക്ഷിയായ അടയ്ക്കാ രാജുവിനെ പ്രകീര്‍ത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.