play-sharp-fill
അൽഫോൻസാ കോളെജിൽ വെബിനാർ

അൽഫോൻസാ കോളെജിൽ വെബിനാർ

തേർഡ് ഐ ബ്യൂറോ

പാല: ലയൺസ് ക്ലബ് ഓഫ് പ്രവിത്താനവും പാലാ അൽഫോൻസാ കോളെജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി ജില്ലാ സൈബർ പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ ലയൺസ് ഡിസ്ട്രിക്ട് 318 ആ യിലെ യൂത്ത് എംപവർമെന്റ് ടീമിന്റെ നേത്യത്വത്തിൽ ഇന്റർനെറ്റ് ഗുണങ്ങളും ദേഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടത്തും.

ഇന്ന് 2.30 ന് നടക്കുന്ന വെബിനാർ ലയൺ ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.പി. ജയകുമാർ ഉത്ഘാടനം നിർവഹിക്കും എം പവർമെന്റ് സിസ്ട്രിക്ട് കോഓർഡിനേററർ സി ബി മാത്യു പ്‌ളാത്തോട്ടം അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് പ്രാൻസിപ്പൽ ഡോ.സിസ്റ്റർ തെരെ സ് മടുക്കക്കുഴി എസ്. എച്ച് . മുഖ്യ പ്രഭാഷണം നടത്തും പ്രവിത്താനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെബാ്ര്രസ്സ്യൻ തെക്കെരോട്ട് അൽഫോൻസാ കോളെജ് എൻ.എസ്. എസ്.പ്രോഗ്രാം ഓഫിസർമാരായ ഡോ. സോണിയ സെബാസ്റ്റ്യൻ, ഡോ. അനില തോമസ് എന്നിവർ പ്രസംഗിക്കും. ജില്ലാ സൈബർ പോലീസ് ടീമിലെ വി.എസ്. മനോജ് കുമാർ, ജില്ലാ ക്രൈം ബ്രാഞ്ചിലെ വിനോദ് സോപാനം എന്നിവർ ക്ലാസെടുക്കും