play-sharp-fill
പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൂന്ന് മുന്നണികളെയും പിന്തള്ളി ഷോൺ ജോർജ്ജ് ; പി.സി.ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ജോർജ് നേടിയത് അട്ടിമറി വിജയം

പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മൂന്ന് മുന്നണികളെയും പിന്തള്ളി ഷോൺ ജോർജ്ജ് ; പി.സി.ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ജോർജ് നേടിയത് അട്ടിമറി വിജയം

തേർഡ് ഐ ബ്യൂറോ

കോട്ടയം : ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മൂന്ന് മുന്നണി സ്ഥാനാർത്ഥികളെ പിന്തള്ളി പി.സി ജോർജ്ജ് എം.എൽ.എയുടെ മകനും ജനപക്ഷം സ്ഥാനാർത്ഥിയുമായി ഷോൺ ജോർജ്ജ് അട്ടിമറി വിജയം നേടി. 16406 വോട്ടാണ് ഷോണിന് ലഭിച്ചത്. യു.ഡി.എഫ് 7, എൽ.ഡി.എഫ് 14 , മറ്റുള്ളവർ 1 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ കക്ഷി നില

 

ജില്ലാ പഞ്ചായത്തിലെ വിജയിച്ച സ്ഥാനാർത്ഥികൾ ഇവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Vaikom 1 പി.എസ്. പുഷ്പമണി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 19832

Velloor 5 ടി.എസ്. ശരത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 18107

Kaduthuruthy 2 ജോസ് പുത്തന്‍കാലാ കേരള കോൺഗ്രസ് (എം) LDF 18778

Uzhavoor 3 പി.എം. മാത്യു കേരള കോൺഗ്രസ് (എം) LDF 20568

Kuravilangad 1 നിര്‍മ്മല ജിമ്മി കേരള കോൺഗ്രസ് (എം) LDF 20469

Bharananganam 2 രാജേഷ് വാളിപ്ലാക്കല്‍ കേരള കോൺഗ്രസ് (എം) LDF 20934

Poonjar 7 ഷോണ്‍ ജോ൪ജ് (ചാക്കോച്ചന്‍) കേരള ജനപക്ഷം(സെക്കുലർ) OTH 16406

Mundakayam 1 പി.ആര്‍. അനുപമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 25785

Erumeli 4 ശുഭേഷ് സുധാകരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 20017

Kanjirappally 1 ജെസ്സി ഷാജന്‍ മണ്ണംപ്ലാക്കല്‍ കേരള കോൺഗ്രസ് (എം) LDF 18846

Ponkunnam 1 ഗിരീഷ്‌ കുമാർ റ്റി.എൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 23484

Kangazha 3 ഹേമലത പ്രേംസാഗര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ LDF 20455

Pampady 3 രാധാ വി.നായര്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 22017

Ayarkunnam 3 റെജി എം ഫിലിപ്പോസ് ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 15394

Puthuppally 2 നിബു ജോണ്‍ എരുത്തിയ്ക്കല്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 18433

Vakathanam 3 സുധാ കുര്യന്‍ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 22049

Thrikodithanam 2 മഞ്ജു സുജിത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 21516

Kurichy 3 വൈശാഖ് പി കെ ഇന്‍ഡ്യൻ നാഷണൽ കോൺഗ്രസ് UDF 12922

Kumarakom 2 കെ.വി. ബിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 22582

Athirampuzha 5 റോസമ്മ സോണി കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗം UDF 19541

Kidangoor 2 ജോസ്‍മോന്‍ മുണ്ടക്കല്‍ കേരള കോൺഗ്രസ്സ് (എം) പി.ജെ.ജോസഫ് വിഭാഗം UDF 18979

Thalayazham 4 ഹൈമി ബോബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) LDF 18029