
നവംബര്‍ 26 ദേശീയ പണിമുടക്ക് ജീവനക്കാരും അദ്ധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി
സ്വന്തം ലേഖകൻ
കോട്ടയംഃ കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും തൊഴിലാളി-കര്‍ഷക ദ്രോഹനയങ്ങള്‍ക്കും എതിരെ നവംബര്‍ 26-ന് നടക്കുന്ന ദേശീയപണിമുടക്കില്‍ ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്തനേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കും. പണിമുടക്കിന് മുന്നോടിയായി കോട്ടയം സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ക്കും എല്ലാ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും പണിമുടക്ക് നോട്ടീസ് നല്കി.
Third Eye News Live
0