play-sharp-fill
സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല : കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടു ദിവസം കൂടിയ ശേഷമാണ് വില സ്ഥിരത കൈ വരിച്ചിരിക്കുന്നത്.
അരുൺസ്
മരിയ ഗോൾഡ്
05/11/2020
Todays Gold Rate
ഗ്രാമിന് 4760
പവന് 38080