play-sharp-fill
പ്ലസ്ടു പരീക്ഷ പരാജയപ്പെട്ടവർക്ക് സേ സുവർണ്ണാവസരവുമായി കോട്ടയം പബ്ലിക്ക് കോളേജ്: ഇനി പേടിക്കാതെ പരീക്ഷയെഴുതാം

പ്ലസ്ടു പരീക്ഷ പരാജയപ്പെട്ടവർക്ക് സേ സുവർണ്ണാവസരവുമായി കോട്ടയം പബ്ലിക്ക് കോളേജ്: ഇനി പേടിക്കാതെ പരീക്ഷയെഴുതാം

സ്വന്തം ലേഖകൻ

കോട്ടയം: പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് പേടി വേണ്ട. പരാജയത്തെ പറപറപ്പിച്ച് വിജയത്തിലേയ്ക്ക് ഓടിക്കയറാനുള്ള പടികൾ കെട്ടി ഉയർത്തുകയാണ് കോട്ടയത്തെ പബ്ലിക്ക് കോളേജ്. കേരള പ്ലസ്ടു സേ പരാജിതർക്കു പാസായ വിഷയം നിലനിർത്തിക്കൊണ്ടു മൂന്നു വിഷയം മാത്രം എഴുതി അംഗീകൃത പ്ലസ്ടു പാസാകാൻ പബ്ലിക്ക് കോളേജിലേയ്ക്കു സുവർണ്ണാവസരം ഒരുങ്ങുന്നത്. പ്ലസ് വൺ പരീക്ഷ എഴുതേണ്ട ആവശ്യമില്ല. ആവശ്യമുള്ളവർക്ക് ഗ്രൂപ്പ് മാറി പഠനം നടത്താനുള്ള അവസരം പോലും ഇവിടെ ഒരുക്കുന്നുണ്ട്. 6000 രൂപ വരെ ഇവർക്കു ഫീസ് ഇളവ് ലഭിക്കുന്നതുമാണ്. എം.ജി യൂണിവേഴ്‌സിറ്റി ബി.എ , ബികോം കോഴ്‌സിലേയ്ക്ക് ഏറ്റവും കുറഞ്ഞ ഫീസിൽ ഒരു സെമസ്റ്ററിന് 6000 രൂപ ഫീസിലാണ് പഠിപ്പിക്കുന്നത്. തപാൽ, റഗുലർ, ഹോളിഡേ, ഓൺലൈൻ ക്ലാസുകളും ഇതിന്റെ ഭാഗമായി പബ്ലിക്ക് കോളേജ് ഒരുക്കുന്നുണ്ട്. വിശദവിവരത്തിന് പബ്ലിക്ക് കോളേജിന്റെ കോട്ടയം , ഹരിപ്പാട് സെന്ററുകളിൽ ചാൻസ് ഉണ്ട്. ഫോൺ 9447112303.