video
play-sharp-fill

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു; ഏഴ് പേർ മരിച്ചു

മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു; ഏഴ് പേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഏഴ് പേർ മരിച്ചു.ബുധനാഴ്ച ഉച്ചയോടെയാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ ഒരാളെ രക്ഷിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതോടെ പ്രളയ ദുരിതത്തിൽ സംസ്ഥാനത്ത് ഇന്ന് ആകെ മരണം 20 ആയി.