video
play-sharp-fill

സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം..! സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം..! സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. കോവിഡ് കാലത്തെ നിർബന്ധിത് സാലറി കട്ട് മന്ത്രിസഭാ തീരുമാനം.

സാലറി കട്ട് വേണ്ടെന്ന ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സാലറി കട്ട് ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് വീണ്ടും ശമ്ബളം പിടിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്.ഇതോടെ നേരത്തെ പിടിച്ച ശമ്പളം ഏപ്രിൽ മുതൽ പിഎഫിൽ ലയിപ്പിക്കും.

പ്രളയത്തിന് ശേഷം കൊവിഡ് കാലപ്രതിസന്ധിയുടെ സാഹചര്യത്തിലാണ് സാലറി കട്ട് കൊണ്ടുവരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പ്രളയകാലത്ത് സാലറി ചാലഞ്ച് വഴി, നിർബന്ധിതമല്ലാത്ത ശമ്പളം പിടിക്കലായിരുന്നു.

എന്നാൽ കൊവിഡ് കാലത്ത് നിർബന്ധിത സാലറി കട്ടാണ് ഏർപ്പെടുത്തുകയായിരുന്നു.