video
play-sharp-fill

യുഡിഎഫ് ജില്ലാ ഘടകങ്ങൾ പുന:സംഘടിപ്പിച്ചു ; കോട്ടയത്ത് ചെയർമാൻ ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ്

യുഡിഎഫ് ജില്ലാ ഘടകങ്ങൾ പുന:സംഘടിപ്പിച്ചു ; കോട്ടയത്ത് ചെയർമാൻ ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : യുഡിഎഫ് ജില്ലാ ഘടകങ്ങൾ പുന:സംഘടിപ്പിച്ചു.കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് ചെയർമാൻ. നേരത്തെ ജോസ് വിഭാഗത്തിലെ സണ്ണി തെക്കേടമായിരുന്നു      കോട്ടയത്ത് ചെയർമാൻ.

അതേ സമയം ജ്വല്ലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. സിറ്റി അഹമ്മദലിയാണ് പുതിയ കാസർകോട് ജില്ലാ ചെയർമാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ജില്ലകളിലെ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍

തിരുവനന്തപുരം:
ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ – ബീമാപള്ളി റഷീദ്

കൊല്ലം:
ചെയര്‍മാന്‍ – കെ.സി.രാജന്‍
കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ്

ആലപ്പുഴ:
ചെയര്‍മാന്‍ – ഷാജി മോഹന്‍
കണ്‍വീനര്‍ – പിന്നീട് പ്രഖ്യാപിക്കും

പത്തനംതിട്ട:
ചെയർമാൻ എ.ഷംസുദീൻ
കൺവീനർ – വിക്ടർ തോമസ്

കോട്ടയം:
ചെയര്‍മാന്‍ – മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ – ജോസി സെബാസ്റ്റ്യന്‍

ഇടുക്കി:
ചെയര്‍മാന്‍ – അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ്

എറണാകുളം:
ചെയര്‍മാന്‍ – ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ – ഷിബു തെക്കുംപുറം

തൃശ്ശൂര്‍:
ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ – കെ.ആര്‍.ഗിരിജന്‍

പാലക്കാട്:
ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ – കളത്തില്‍ അബ്ദുള്ള

മലപ്പുറം:
ചെയര്‍മാന്‍ – പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ – അഡ്വ. യു.എ.ലത്തീഫ്

കോഴിക്കോട്:
ചെയര്‍മാന്‍ – കെ.ബാലനാരായണന്‍
കണ്‍വീനര്‍ – എം.എം.റസാഖ് മാസ്റ്റര്‍

വയനാട്:
ചെയര്‍മാന്‍ – പി.പി.എ.കരീം
കണ്‍വീനര്‍ – എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.

കണ്ണൂര്‍:
ചെയര്‍മാന്‍ – പി.റ്റി.മാത്യു
കണ്‍വീനര്‍ – അബ്ദുല്‍ഖാദര്‍ മൗലവി

കാസര്‍കോട്:
ചെയര്‍മാന്‍ – സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍.