
സ്വന്തം ലേഖകൻ
അയർക്കുന്നം: അയർക്കുന്നം ഉരുളിപ്പാടത്തെ തരിശ് നിലകൃഷിയുടെയും, കൃഷി പാടശാലയുടെയും സംയുക്ത ഉദ്ഘാടനം ഉരുളിപ്പാടത്ത് നെല്ല് വിത്തെറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ആലീസ് സിബി,കൃഷി ഓഫീസർ അനീന സൂസൻ, പാടശേഖര സമതി പ്രസിഡണ്ട് പാർത്ഥൻ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group