സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ വില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 45രൂപയും പവന് 360രൂപയുമാണ് വർദ്ധിച്ചത്. കോട്ടയത്തെ ഇന്നത്തെ സ്വർണ വില ഇങ്ങനെ …
അരുൺസ്
മരിയ ഗോൾഡ്
09/10/2020
TODAY GOLD
RATE:4695
പവന്;37560