play-sharp-fill
സ്വർണ വിലയിൽ മാറ്റമില്ല: ജില്ലയിൽ സ്വർണം വിൽക്കുന്നത് ഈ വിലയ്ക്ക്

സ്വർണ വിലയിൽ മാറ്റമില്ല: ജില്ലയിൽ സ്വർണം വിൽക്കുന്നത് ഈ വിലയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് വിപണിയിൽ മാറ്റമുണ്ടായിട്ടില്ല. കോട്ടയം ജില്ലയിലെ സ്വർണ വില ഇങ്ങനെ
അരുൺസ്
മരിയ ഗോൾഡ്
08/10/2020
TODAY GOLD
RATE:4650
പവന് ; 37200