play-sharp-fill
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: ജില്ലയിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: ജില്ലയിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർധനവ്. സ്വർണ്ണവില ഗ്രാമിന് 45രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ..
അരുൺസ്
മരിയ ഗോൾഡ്
06/10/2020
TODAY GOLD
RATE:4685
പവന് ; 37480