എ.എൻ സരസ്വതി അന്തർജനം നിര്യാതയായി

എ.എൻ സരസ്വതി അന്തർജനം നിര്യാതയായി

മാടമന ഇല്ലത്ത് പരേതനായ ശങ്കരൻ പോറ്റിയുടെ ഭാര്യ എ.എൻ സരസ്വതി അന്തർജനം (84) ഇന്ന് രാവിലെ വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. പരേത മൂലവട്ടം വി.ഐ മാത്തൻസ് (അമൃത ഹൈസ്‌കൂൾ ) ഹിന്ദി അദ്ധ്യാപികയായിരുന്നു.
മക്കൾ: ഉഷ വി നമ്പൂതിരി, കൃഷ്ണകുമാർ പോറ്റി, അശോക് നാരായണൻ പോറ്റി.
മരുമക്കൾ: വിഷ്ണു നമ്പൂതിരി, ശ്രീജ കൃഷ്ണകുമാർ, മായ അശോക്.
സംസ്‌കാരം സെപ്റ്റംബർ 19 ന് ശനിയാഴ്ച വൈകിട്ട് മൂന്നിനു മണിക്ക് വീട്ടുവളപ്പിൽ. പരേത എം.ആർ.ഡബ്യു.എ കമ്മിറ്റി അംഗം അശോക് നാരായണന്റെ മാതാവാണ്.