play-sharp-fill
സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് നൂറ് രൂപയാണ് ഇന്ന് വിപണിയിൽ കുറഞ്ഞിരിക്കുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
-GOLD RATE
ഇന്ന് (19/08/2020)
സ്വർണ്ണ വില ഗ്രാമിന് 100 രൂപ കുറഞ്ഞു.
സ്വർണ്ണവില ഗ്രാമിന് 4930
പവന് :39440