video
play-sharp-fill

എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർത്ഥികളെ ആദരിച്ചു

എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർത്ഥികളെ ആദരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യൂത്ത് കോൺഗ്രസ്സ് ചാന്നാനിക്കാട് വായനശാല യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.പി പ്ലസ്ടു ബികോം പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എം.എഎൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് നൽകി ആദരിച്ചു.

 

യൂണിറ്റ് പ്രസിന്റ്് ജിജി മൂലംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അരുൺ മർക്കോസ് മാടപ്പാട്ട് സ്വാഗതവും ബാബുക്കുട്ടി ഈപ്പൻ, അഡ്വ ജോണി ജോസഫ്, രാഹുൽ മറിയപ്പള്ളി, ബിബിൻ രാജു ജെയ്ജി പാലയ്ക്കലോടി, ജോയി, അരുൺ എസ് എന്നിവർ ആശംസകൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group