video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
Homeflash962 പേർക്കു സംസ്ഥാനത്ത് കൊവിഡ്: ഇന്ന് രണ്ടു മരണം; സമ്പർക്കത്തിലൂടെ 801 പേർക്കു കൊവിഡ്; ഭീതി...

962 പേർക്കു സംസ്ഥാനത്ത് കൊവിഡ്: ഇന്ന് രണ്ടു മരണം; സമ്പർക്കത്തിലൂടെ 801 പേർക്കു കൊവിഡ്; ഭീതി ഒഴിയാതെ കൊവിഡ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 962 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നു രണ്ടു പേരാണ് മരിച്ചത്. തിരുവനന്തപുരം ക്ലീറ്റസ് (68) , ആലപ്പുഴ നൂറനാട് ശശിധരൻ (56) എന്നിവരാണ് കൊവിഡ് ബാധിച്ച് ഇന്നു മരിച്ചിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ചവരിൽ 801 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇന്ന് രോഗം ബാധിച്ചവരിൽ 40 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകർ 15 കെ.എ.സി പ്രവർത്തകർ ആറു പേരും ഉണ്ട്. വിദേശത്തു നിന്നും എത്തിയ 55 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 85 പേർക്കും ഇന്നു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം – 205
എറണാകുളം – 106
ആലപ്പുഴ – 101
തൃശൂർ -85
മലപ്പുറം – 85
കാസർകോട് – 66
പാലക്കാട് – 59
കൊല്ലം – 57
കണ്ണൂർ -37
പത്തനംതിട്ട – 36
കോട്ടയം – 35
കോഴിക്കോട് -33
വയനാട് – 31
ഇടുക്കി – 26

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments