play-sharp-fill
ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 23 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; നാലു പേരുടെ ഉറവിടം വ്യക്തമല്ല; 30 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 23 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; നാലു പേരുടെ ഉറവിടം വ്യക്തമല്ല; 30 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 4 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 358 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ ഇന്ന് 30 പേർ രോ​ഗമുക്തി നേടി.


ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. അയ്യപ്പൻകോവിൽ സ്വദേശി (14)
2. കരിങ്കുന്നം സ്വദേശി (65)
3. കരിങ്കുന്നം സ്വദേശിനി (84)
4. കട്ടപ്പന സ്വദേശി (33)
5. കട്ടപ്പന സ്വദേശിനിയായ നാല് വയസ്സുകാരി
6. കൊക്കയാർ സ്വദേശിനി (24)
7. കുമളി സ്വദേശി (25)
8. കുമളി സ്വദേശി (53)
9. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (25)
10. അയ്യപ്പൻകോവിൽ സ്വദേശി (17)
11. അയ്യപ്പൻകോവിൽ സ്വദേശിനി (45)
12. മൂന്നാർ സ്വദേശി (80)
13. മൂന്നാർ സ്വദേശിനി (33)
14. മൂന്നാർ സ്വദേശി (59)
15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (82)
16. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (25)
17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (82)
18. ചെറുതോണി സ്വദേശി (46)
19. ചെറുതോണി സ്വദേശി (16)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. ഏലപ്പാറ സ്വദേശി (66). ഏലപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് ആണ്
2. ഏലപ്പാറ സ്വദേശിനി (58)
3. ഏലപ്പാറ സ്വദേശി (42). പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഡ്രൈവറാണ്.
4. രാജാക്കാട് സ്വദേശി (41)

വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. മസ്കറ്റിൽ നിന്നെത്തിയ കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശിനി (29).
2 & 3. റിയാദിൽ നിന്നെത്തിയ വണ്ണപ്പുറം സ്വദേശിനികളായ ഏഴും ഒമ്പതും വയസ്സുള്ള പെൺകുട്ടികൾ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. പശ്ചിമ ബംഗാളിൽ നിന്നെത്തിയ കൽത്തൊട്ടി കാഞ്ചിയാർ സ്വദേശി (30).
2. ശ്രീനഗർ നിന്നെത്തിയ ചക്കുപള്ളം സ്വദേശി (27).
3. ഗൂഡല്ലൂർ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (58).
4. തെലങ്കാനയിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (22)
5. തെലങ്കാനയിൽ നിന്നെത്തിയ കട്ടപ്പന സ്വദേശി (32)
6. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (26)
7. ഗുജറാത്തിൽ നിന്നെത്തിയ കുടയത്തൂർ സ്വദേശിനി (59)
8. തേനിയിൽ നിന്നെത്തിയ കുമളി സ്വദേശിനി (30).
9. ഡിണ്ടിഗലിൽ നിന്നെത്തിയ കുമളി സ്വദേശിനി (20).
10. ബാംഗ്ലൂരിൽ നിന്നെത്തിയ കുമളി സ്വദേശി (30).
11. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (38)
12. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (25)
13. തേനിയിൽ നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (65)
14. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (45).
15. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (50).
16. തേവാരത്ത് നിന്നെത്തിയ ഉടുമ്പൻചോല എഴുമലക്കുടി സ്വദേശി (13).