മാറ്റമില്ലാതെ സ്വർണ്ണ വില: തിങ്കളാഴ്ചത്തെ കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : തിങ്കളാഴ്ച രാവിലെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. ജൂലായ് 20 തിങ്കളാഴ്ച രാവിലെ പുറത്ത് വന്ന വിലയിൽ കാര്യമായ മാറ്റം ഇല്ല. കോട്ടയം മാർക്കറ്റിലെ ഇന്നത്തെ വില ഇങ്ങനെ..
അരുൺസ്
മരിയ ഗോൾഡ് 20/07/2020
TODAY GOLD
RATE:4575
SILVER:56
INR:74.89