തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ സത്യാഗ്രഹം ജൂൺ 19 വെള്ളിയാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പ്രവാസികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും , നാട്ടിലേക്ക് മടങ്ങുവാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ നേതൃത്വത്തിൽ ജൂൺ 19 വെള്ളിയാഴ്ച രാവിലെ പത്തിന് തിരുനക്കര മൈതാനത്ത് സത്യാഗ്രഹം നടത്തും .

എം പി മാരായ ജോസ് കെ മാണി , തോമസ് ചാഴികാടൻ  , എം എൽ എ മാരായ കെ സി ജോസഫ് ,സിഎഫ് തോമസ്സ് , മോൻസ്  ജോസഫ് ,എൻ ജയരാജ് ,യു ഡി എഫ് നേതാക്കളായ കുര്യൻ ജോയ് , ജോസഫ് വാഴയ്ക്കൻ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് , ലതിക സുഭാഷ്അസ്സീസ്സ് ബഡായി , ടോമി കല്ലാനി ,പി ആർ സോന , സജി മഞ്ഞക്കടമ്പൻ,പി എസ്സ് ജയിംസ് ,കെ വി ഭാസി ,ടി സി അരുൺ ,
സനൽ മാവേലിൽ ,

ജോയ് ചെട്ടിശ്ശേരി ,പി എ സലിം ,ഫിലിപ്പ് ജോസ്ഥ് ,നാട്ടകം സരേഷ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടവും ,യു ഡി എഫ്കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു .