play-sharp-fill
അന്നമ്മ ഫിലിപ്പോസ് (ബേബി – 79 ) നിര്യാതയായി

അന്നമ്മ ഫിലിപ്പോസ് (ബേബി – 79 ) നിര്യാതയായി

കോട്ടയം : പാറേച്ചാൽ പരേതനായ ഫിലിപ്പോസിൻ്റെ മകൾ അന്നമ്മ ഫിലിപ്പോസ് (ബേബി – 79) നിര്യാതയായി. സംസ്കാരം ജൂൺ 12 വെള്ളിയാഴ്ച രാവിലെ പത്തിന് പരുത്തുംപാറ സ്വർഗീയ വിരുന്ന് ശ്മശാനത്തിൽ.

മകൾ – പൊന്നമ്മ നടേശൻ
മരുമകൻ – സി.കെ നടേശൻ , എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ ഓഫിസ് സെക്രട്ടറി.