
യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി പരിസ്ഥിതി ദിനാചരണം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : ലോക പരിസ്ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ബയോ കെയർ പ്രോജക്ടിൻെറ ഭാഗമായി കോട്ടയം നിയോജകമണ്ഡലം കമ്മറ്റി 500ൽ അധികം വൃക്ഷതൈകൾ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുകയും നടുകയും ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉത് ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു, അജീഷ് ഐസക്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി യൂത്ത് കോൺഗ്രസ് നേതാക്കളായ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുൺ മാർക്കോസ്, ജിജി മൂലംകുളം, സുബിൻ,അബു താഹിർ, ഗൗരി ശങ്കർ, നിഷാന്ത്, യദു, അനസ്, ഷെല്ലി, സുനീഷ്, അനീഷ്, ഇർഷാദ്, സജീർ, ജോമോൻ, സുമേഷ്, അഖിൽ അലൻ, അബ്‌ജോ പ്രകാശ്,സിബിൻ
കോൺഗ്രസ് നേതാക്കളായ രാജേഷ് സങ്ക്രാന്തി, ഷോബി, ഷിബിൻ ജോസ്, ബിനോയ് പട്ടത്താനം തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0