മൂലവട്ടം അമൃതസ്‌കൂൾ റിട്ട.അദ്ധ്യാപിക ഡി.ദേവകിയമ്മടീച്ചർ നിര്യാതയായി May 29, 2020 WhatsAppFacebookTwitterLinkedin Spread the loveപാക്കിൽ :കാഞ്ഞിരക്കാട്ടു മ0ത്തിൽ പരേതനായ മാധവനുണ്ണി ( ഉണ്ണി സാർ)യുടെ പത്‌നിയും ,റിട്ട. അധ്യാപിക( അമൃത ഹൈസ്‌കൂൾ ,മൂലവട്ടം) ഡി. ദേവകിയമ്മ ടീച്ചർ(85) അന്തരിച്ചു.സംസ്‌കാരം മേയ് 29 വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related