പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്സ്ക്കുമായി എബിവിപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് ഭിത്തിയിൽ സംസ്ഥാനം നിൽക്കുന്ന ഈ സാഹചര്യത്തിൽ എബിവിപി യും സ്റ്റുഡന്റസ് ഫോർ സേവയും സംയുക്തമായി സംഘടിപ്പിച്ച ട്രിപ്പിൾ ‘എം’ ചലഞ്ചിന്റെ ഭാഗമായി കോട്ടയം ജില്ലായിലെ ഒൻപത് നഗരങ്ങളിലെയും പ്രധാന അധ്യാപകർക്ക് എബിവിപി പ്രവർത്തകർ മാസ്കുകൾ കൈമാറി.

ജില്ലയിലെ വിവിധ നഗരങ്ങളിൽ നിർമിച്ച മാസ്കുകൾ ഇന്ന് തുടങ്ങാൻ ഇരിക്കുന്ന എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷക്കു തയാറായിരിക്കുന്ന വിദ്യാർഥികളുടെ സുരക്ഷക്ക് ആയി ജില്ലാ കമ്മിറ്റയുടെ നേത്ര്വത്വത്തിൽ എല്ലാ നഗരത്തിലെയും പ്രവർത്തകർ വിദ്യാലയങ്ങളിൽ മാസ്ക് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഒരു നിസ്സഹായ സാഹചര്യത്തിൽ എബിവിപി വിദ്യാർഥികളുടെ ഭാവിയെ മുൻനിർത്തിയും അവരുടെ സുരക്ഷയെയും മുന്നിൽ കണ്ടുകൊണ്ട് അവർക്ക് യാത്രസ്വാകര്യങ്ങളും ഒരുക്കികൊടുക്കുകയും ചെയ്തു.