കെ.പ്രസന്നൻ നിര്യാതനായി May 19, 2020 WhatsAppFacebookTwitterLinkedin Spread the loveമുട്ടമ്പലം: തേരേട്ട് കുന്നുംപുറം വീട്ടീൽ കെ.പ്രസന്നൻ 54 ( ഓവർസിയർ പുതുപ്പള്ളി കെ.എസ്.ഇ.ബി ) നിര്യാതനായി. സംസ്‌കാരം നടത്തി. ഇറഞ്ഞാൽ മാരാംകുന്നേൽ കുടുംബാംഗം രോഹിണി ആണ് ഭാര്യ – മക്കൾ – ഗോവിന്ദ്, ഗോപിക, ശിഹരി Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related