മുഖാവരണങ്ങൾ നിർമ്മിച്ചു കൈമാറി

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി വനിതാസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മുഖാവരണങ്ങൾ തിരുവഞ്ചുർ വന്നല്ലൂർക്കര ഭാഗത്തേക്ക് വിതരണത്തിനായി ലൈബ്രറി പ്രസിഡൻ്റ് സാബു കോലത്ത്, ഐപ്പ് കിഴക്കനത്തിന് കൈമാറി.

പള്ളം ബ്ബോക്ക് പഞ്ചായത്ത് അംഗം ജോയിസ് കൊറ്റത്തിൽ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജിജി നാഗമറ്റം, ലൈബ്രറി സെക്രട്ടറി സാബു കല്ലക്കsമ്പിൽ, വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ മയൂഖം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.