സ്വര്‍ണ്ണ മനുഷ്യന്‍ സാമ്രാട്ട് മോസെ അന്തരിച്ചു ; മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍
മുംബൈ: ലോകത്തെ ‘സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട് മോസെ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം . ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഒരേസമയം എട്ട് മുതല്‍ പത്ത് കിലോ വരെ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. പൂനെ സ്വദേശിയാണ് ഇയാല്‍. ഭാര്യയും 2 മക്കളും ഉണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയന്തത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ്ണമായും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
Third Eye News Live
0
Tags :