ഇൻഷുറൻസ് ഏജൻ്റ് ഓർഗനൈസേഷൻ മാസ്ക് കൈമാറി
സ്വന്തം ലേഖകൻ
കോട്ടയം : ജനറൽ ഇൻഷുറൻസ് ഏജൻ്റ് ഓർഗനൈസേഷൻ ജില്ലാ കമ്മറ്റി സമാഹരിച്ച മസ്ക് ജില്ലാ പോലീസ് മേധാവി ജി.ജയദേവിനു സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രൻ തോട്ടുപുറം കൈമാറി.
ജില്ലാ പ്രസിഡൻ്റ് അനീഷ് വരമ്പിനകം ,സെക്രട്ടറി സി.എസ് ഷിജു എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0