എൻ്റെ നാട് പരിപ്പ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : എൻ്റെ നാട് പരിപ്പ് സോഷ്യൽ മീഡിയാ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ അമ്പതിലധികം നിർധന കുടുംബങ്ങൾക്ക് പലവ്യഞ്ജന, പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ ബിനു, വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണൻ, ഗോപീകൃഷ്ണൻ എന്നിവർ കിറ്റ് വിതരണം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹേഷ് മംഗലത്ത്, സുജിത് എൻ. എസ്., വിനീത് കോട്ടിയാട്ട്, വിമൽ വിജയൻ, എന്നിവർ പങ്കെടുത്തു.
Third Eye News Live
0