play-sharp-fill
ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ചെങ്ങളം: കോൺഗ്രസ് 146-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ കൊണ്ടുവരണമെന്നും തൊഴിൽ നഷ്ടപ്പെട്ടു ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്രാ ചിലവ് സർക്കാരുകൾ വഹിക്കണമെന്നു ആവശ്യപ്പെട്ടു.

പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ദിപം തെളിയിച്ചു.പഞ്ചായത്തംഗം റെയ്ച്ചൽ ജേക്കബ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലിജോ പാറെകുന്നുംപുറം, ജോൺസൺ പെരുമാൻഞ്ചേരി, ജേക്കബ് ജോൺ, പോൾ കറുകപ്പുറം എന്നിവർ നേതൃത്യം നൽകി