കൊറോണ വൈറസ് ബാധ : കോട്ടയത്ത് ഇന്ന് ഫലം വന്ന 191 സാമ്പിളുകളും നെഗറ്റീവ് ; ജില്ലയില്‍ ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശം നല്‍കിയത് 56 പേര്‍ക്ക്
സ്വന്തം ലേഖകന്‍
കോട്ടയം : ഒരിടവവേളയ്ക്ക് ശേഷം ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകളും കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയില്‍ ഇന്ന് പരിശോധനാ ഫലം വന്ന മുഴുവന്‍ സാമ്പിളുകളും നെഗറ്റീവ് ആണ്. 191 പരിശോധനാ സാമ്പിളുകളുടെയും പരിശോധന ഫലമാണ് വന്നത്.
കൊറോണ – കോട്ടയം ജില്ലയിലെ വിവരങ്ങള്‍ (03.05.2020 ഞായര്‍)
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ -3
2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍
(16 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)- 17
3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – 0
4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ – 0
5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ – 17
6.ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ – 56
7.ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ – 0
8.ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ – 1721
9.ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 1629
a.നിലവില്‍ പോസിറ്റീവ് – 17
(ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയുടെ കോട്ടയത്തുനിന്നെടുത്ത രണ്ടാമത്തെ സാമ്പിള്‍
പരിശോധനാ ഫലം പോസിറ്റീവായി)
b..നെഗറ്റീവ് – 1505
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ – 81
b.നിരാകരിച്ച സാമ്പിളുകള്‍ -26
10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ (എല്ലാം നെഗറ്റീവ്)-191
11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍-50
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്)-1
13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ
(നിരീക്ഷണത്തിലുള്ളവര്‍) – 538
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) – 11
15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ
(നിരീക്ഷണത്തിലുള്ളവര്‍) -536
16.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ -91
17.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ – 3399
18.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍-10
19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ – 975
20.ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ -406
21.മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ – 687