play-sharp-fill
മാറാട് സ്മൃതിദിനാചരണം നടത്തി

മാറാട് സ്മൃതിദിനാചരണം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം:മെയ് 2 മാറാട് ദിനം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സ്മൃതിദിനമായി ആചരിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രവർത്തകരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് രാവിലെ പുഷ്പാർച്ചന നടത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി.എസ്.പ്രസാദ്, പി.ആർ.ശിവരാജൻ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ്,കെ.പി.ഗോപീദാസ്, റ്റി.ഹരിലാൽ,പി.എസ്.സജു, റ്റി.ആർ.രവീന്ദ്രൻ,അനിതാ ജനാർദ്ദനൻ, ഗീതാ രവി എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group