
ഉദയനാപുരം അടക്കം ജില്ലയിൽ പത്ത് പഞ്ചായത്തുകൾ ഹോട്ട്‌സ്‌പോട്ട്: രോഗിയില്ലാഞ്ഞിട്ടും ഉദയനാപുരം ഹോട്ട് സ്പോട്ടിലായത് ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലുള്ളത് പരിഗണിച്ചാണ് കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത്. ഇതുവരെ 32 പ്രൈമറി കോണ്‍ടാക്ടുകളെയും 47 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയുമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിലെ നിലവിലുള്ള ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക ചുവടെ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്തുകള്‍
അയര്‍ക്കുന്നം, അയ്മനം, മണര്‍കാട്, മേലുകാവ്, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂര്‍, വിജയപുരം, ഉദയനാപുരം.
മുനിസിപ്പല്‍ വാര്‍ഡുകള്‍
കോട്ടയം: 2,18,20,29,36,37, ചങ്ങനാശേരി: 33
Third Eye News Live
0