play-sharp-fill
കമലാക്ഷിയമ്മ നിര്യാതയായി

കമലാക്ഷിയമ്മ നിര്യാതയായി

പരുത്തുംപാറ: ചോഴിയക്കാട് ചരലുപറമ്പിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് (18) രാവിലെ പത്തിന് മകൾ ഗീതയുടെ പരുത്തുംപാറയിലെ വാതുക്കാട്ട് വീട്ടുവളപ്പിൽ.

മക്കൾ – ഗീതാ വേണുഗോപാൽ, രാജൻ, രാമദാസ്.
മരുമക്കൾ – വേണുഗോപാലൻ നായർ, ലതാരാജൻ, ബിനു രാമദാസ്.