ഭുചലനം; ഇടുക്കിയിൽ ശാസ്ത്രജ്ഞരുടെ സംഘം എത്തി
സ്വന്തം ലേഖകൻ
ഇടുക്കി: ജില്ലയിലുണ്ടാകുന്ന ചെറു ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്താനും പുതിയ സീസ്മോ മീറ്ററുകൾ മൂന്ന് സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനുമായി നാഷണൽ സെന്റർ ഫോർ സീസ്മോളജി യിൽ നിന്നുള്ള ശാസ്ത്രജ്ഞർ ജില്ലയിലെത്തി.
ഈ മാസം 25 വരെ ജില്ലയിൽ സന്ദർശനം നടത്തും. നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0