play-sharp-fill
വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യുവതിയെ കാണ്മാനില്ല ; കാമുകനൊപ്പം പോയതാവാമെന്ന് യുവതിയുടെ അച്ഛൻ

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ യുവതിയെ കാണ്മാനില്ല ; കാമുകനൊപ്പം പോയതാവാമെന്ന് യുവതിയുടെ അച്ഛൻ

സ്വന്തം ലേഖകൻ

മുള്ളേരിയ: വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിയെ കാണാതായി. ആദൂർ ജയനഗറിലെ സാരികയെ (19) ചൊവ്വാഴ്ച മുതൽ കാണാതായത്. പെൺകുട്ടിയുടെ പിതാവ് ജയരാമൻ ആദൂർ പൊലീസിൽ പരാതി നൽകി. പത്തനംതിട്ടയിൽ ഒരു സ്ഥാപനത്തിൽ ജോലിക്കാരിയായ സാരികയുടെ വിവാഹം ഈ മാസം പത്തൊൻപതിന് നടത്താൻ തീരുമാനിച്ചിരുന്നു.

സഹജീവനക്കാരനായ പുത്തൂരിലെ തിലകൻ എന്നയാൾക്കൊപ്പം പോയതായാണ് സംശയിക്കുന്നതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :