പൊലീസ് കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ സജീബ് മോൻ നിര്യാതനായി
തിരുവാറ്റ: വൃക്കരോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന കോട്ടയം പൊലീസ് കൺട്രോൾ റൂമിലെ പൊലീസ് ഉദ്യോഗസ്ഥൻ ഖഹദീജ മൻസിലിൽ നീനാക്കുട്ടിയുടെ മകൻ സജീബ്‌മോൻ (47) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നിനു താഴത്തങ്ങാടി ജുമാ മസ്ജിദിൽ. മൃതദേഹം വാരിശേരിയിൽ നിന്നും കുമ്മനത്തേയ്ക്കുള്ള വഴിയിൽ തിരുവാറ്റ പാലത്തിനു സമീപത്തെ വസതിയിൽ എത്തിക്കും.
Third Eye News Live
0