നിർഭയ കേസ് പ്രതികളുടെ വധശിക്ഷ : മാർച്ച് ഇരുപതിന് പുലർച്ചെ 5.30ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് ഇരുപതിന് നടപ്പിലാക്കും. പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും മറണവാറണ്ട് തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് കുമാർ, പവൻ ഗുപ്ത, അക്ഷയ് കുമാർ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group